436
Matched Questions
93
Traffic Signs 🚦
343
General Rules 📋
📖 Learning Mode Selector
Practice Mode Study Mode

🔍 Search & Filter Super Test (436 Qs)

Reset
Question #280
While driving through a flooded road, what should you do? വെള്ളം കയറിയ റോഡിലൂടെ വാഹനമോടിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യണം?
📋 General Rule
A
Stop the vehicle until the flooding subsides.
വെള്ളം ഇറങ്ങുന്നതുവരെ വാഹനം നിർത്തിയിടുക.
B
Check the flood level gauge and drive in a low gear (high torque) with high engine revs (acceleration) to prevent water from entering the exhaust.
വെള്ളത്തിന്റെ അളവ് പരിശോധിച്ച്, സൈലൻസറിൽ വെള്ളം കയറാതിരിക്കാൻ കുറഞ്ഞ ഗിയറിൽ (ഹൈ ടോർക്ക്) കൂടുതൽ ആക്സിലറേഷൻ കൊടുത്ത് വാഹനമോടിക്കുക.
C
Drive in a high gear with low acceleration.
ഉയർന്ന ഗിയറിൽ കുറഞ്ഞ ആക്സിലറേഷനിൽ വാഹനമോടിക്കുക.
Question 280 of 436