When walking on a road without a footpath, pedestrians should walk on the: ഫുട്പാത്ത് ഇല്ലാത്ത റോഡിലൂടെ നടക്കുമ്പോൾ കാൽനടയാത്രക്കാർ ഏത് വശത്തുകൂടിയാണ് നടക്കേണ്ടത്?
📋 General Rule
A
Right side (facing oncoming traffic)
വലതുവശത്ത് (എതിരേ വരുന്ന വാഹനങ്ങളെ കാണാൻ കഴിയുന്ന വിധത്തിൽ)