While you are driving with the head light in high beam during night, a vehicle approaches from opposite direction, you will രാത്രി ഹൈ ബീമിൽ ലൈറ്റ് ഇട്ട് വണ്ടിയോടിക്കുമ്പോൾ എതിരെ ഒരു വാഹനം വന്നാൽ നിങ്ങൾ എന്ത് ചെയ്യും?
📋 General Rule
A
Proceed keeping to the left
ഇടതുവശം ചേർന്ന് തന്നെ വണ്ടിയോടിച്ച് പോകും
B
Put the head light in dim and bright alternatively several times
ഹെഡ് ലൈറ്റ് പലതവണ ഹൈയും ലോയും ആക്കി കാണിക്കും
C
Dim the head light till the vehicle passes
എതിരെയുള്ള വാഹനം കടന്നുപോകുന്നത് വരെ ഹെഡ് ലൈറ്റ് ഡിം (ലോ ബീം) ആക്കി വെക്കും