436
Matched Questions
93
Traffic Signs 🚦
343
General Rules 📋
📖 Learning Mode Selector
Practice Mode Study Mode

🔍 Search & Filter Super Test (436 Qs)

Reset
Question #85
Before overtaking a vehicle, it should be ensured that ….. ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ഡ്രൈവർ എന്താണ് ഉറപ്പുവരുത്തേണ്ടത്?
📋 General Rule
A
No vehicle is approaching from behind
പിന്നിൽ നിന്ന് വേറെ വാഹനങ്ങളൊന്നും വരുന്നില്ല എന്ന്
B
The road ahead is clearly visible and it is safe to overtake
മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും ഓവർടേക്ക് ചെയ്യുന്നത് സുരക്ഷിതമാണെന്നും
C
The vehicle in front is turning left.
മുന്നിലുള്ള വാഹനം ഇടത്തോട്ട് തിരിയുകയാണെന്ന്
Question 85 of 436