436
Matched Questions
93
Traffic Signs 🚦
343
General Rules 📋

🔍 Search & Filter Super Q&A Keys (436 Qs)

Reset
Question #361
What is the primary benefit of power-assisted steering? പവർ അസിസ്റ്റഡ് സ്റ്റിയറിംഗിന്റെ പ്രധാന പ്രയോജനം എന്താണ്?
📋 General Rule
It reduces the physical effort required to steer the vehicle.
ഇത് സ്റ്റിയറിംഗ് തിരിക്കാൻ ആവശ്യമായ ശാരീരിക അധ്വാനം കുറയ്ക്കുന്നു.
Question #362
How can you avoid harsh or abrupt driving? പെട്ടെന്നുള്ള ബ്രേക്കിംഗും അപകടകരമായ ഡ്രൈവിംഗും നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാം?
📋 General Rule
By anticipating traffic and braking gently in good time.
ട്രാഫിക് മുൻകൂട്ടി കണ്ട് സമയബന്ധിതമായി പതുക്കെ ബ്രേക്ക് ചെയ്യുന്നതിലൂടെ.
Question #363
When are passengers most likely to notice the effect of weight transfer in a vehicle? വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഭാരം കൈമാറ്റം ചെയ്യപ്പെടുന്നത് യാത്രക്കാർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് എപ്പോഴാണ്?
📋 General Rule
Both of the above.
മുകളിൽ പറഞ്ഞ രണ്ടും.
Question #364
It is dangerous to drive with bald(worn out) tyres, since തേയ്മാനം സംഭവിച്ച ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് അപകടകരമാണ്, കാരണം
📋 General Rule
It has little road grip
ഇതിന് റോഡിലുള്ള ഗ്രിപ്പ് കുറവാണ്
Question #365
A vehicle with a temporary Registration number plate can be used on road താൽക്കാലിക രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുള്ള വാഹനം റോഡിൽ ഉപയോഗിക്കാവുന്നത്
📋 General Rule
only for the purpose of registration
രജിസ്ട്രേഷൻ ആവശ്യത്തിന് വേണ്ടി മാത്രം
Question #366
Over speeding or dangerous driving may അമിത വേഗതയിലോ അപകടകരമായ രീതിയിലോ വാഹനമോടിക്കുന്നത്
📋 General Rule
is an offence and is punishable
ഒരു കുറ്റകൃത്യമാണ്, ഇതിന് ശിക്ഷ ലഭിക്കും
Question #367
Clutch riding or Riding on clutch means ക്ലച്ച് റൈഡിംഗ് അല്ലെങ്കിൽ ക്ലച്ചിൽ കാൽ വെച്ച് വണ്ടി ഓടിക്കുന്നത് എന്നാൽ
📋 General Rule
keeping a foot on the clutch pedal
ക്ലച്ച് പെഡലിൽ എപ്പോഴും കാൽ വച്ചുകൊണ്ടിരിക്കുന്നത്
Question #368
When a vehicle is approaching with flashing red or blue light you should ചുവപ്പോ നീലയോ ലൈറ്റ് മിന്നിച്ചുകൊണ്ട് ഒരു വാഹനം വരുമ്പോൾ നിങ്ങൾ
📋 General Rule
keep to the left of the road and slow down
റോഡിന്റെ ഇടതുവശത്തേക്ക് മാറി വേഗത കുറയ്ക്കണം
Question #369
You can open the doors on the traffic side(right side) when ട്രാഫിക്കുള്ള വശത്തെ (വലത് വശത്തെ) വാതിൽ നിങ്ങൾക്ക് എപ്പോൾ തുറക്കാം?
📋 General Rule
traffic is clear
പിറകിൽ നിന്ന് വാഹനങ്ങൾ ഒന്നും വരാതിരിക്കുകയും ഗതാഗതം ക്ലിയർ ആവുകയും ചെയ്യുമ്പോൾ
Question #370
To park in a space where there is room for only one car. You should ഒരു കാറിന് മാത്രം ഇടമുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുമ്പോൾ, നിങ്ങൾ
📋 General Rule
park carefully into the parking space
പാർക്കിംഗ് സ്ഥലത്ത് ശ്രദ്ധയോടെ വാഹനം പാർക്ക് ചെയ്യുക
Showing 361 to 370 of 436 questions