The Driver of a vehicle extends his right arm with the palm downward and moves the arm upward and downward several times. You will understand that ഒരു ഡ്രൈവർ തന്റെ വലതുകൈ കൈപ്പത്തി താഴേക്ക് വരുന്ന രീതിയിൽ പുറത്തേക്കിട്ട് മുകളിലേക്കും താഴേക്കും ആട്ടിയാൽ നിങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?
📋 General Rule
✓
He is slowing down the vehicle
അയാൾ വാഹനത്തിന്റെ വേഗത കുറയ്ക്കുകയാണ്
Question #72
What does this sign mean? ഈ അടയാളം എന്താണ് സൂചിപ്പിക്കുന്നത്?
🚦 Traffic Sign
✓
Compulsory keep left
നിർബന്ധമായും ഇടതുവശം ചേർന്ന് പോവുക
Question #73
Minimum age for getting a licence to drive motor cycle without gear ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (ഉദാഹരണത്തിന് സ്കൂട്ടർ) ഓടിക്കാൻ ലൈസൻസ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
📋 General Rule
✓
16 years
16 വയസ്സ്
Question #74
What does this sign mean? ഈ അടയാളം എന്താണ് സൂചിപ്പിക്കുന്നത്?
🚦 Traffic Sign
✓
Right hand curve
വലത്തോട്ടുള്ള വളവ്
Question #75
When you see the traffic sign School, you should റോഡിൽ 'സ്കൂൾ' എന്ന ട്രാഫിക് ബോർഡ് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം?
📋 General Rule
✓
Slow down and proceed with caution
വാഹനത്തിന്റെ വേഗത കുറച്ച് വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകുക
Question #76
What does this sign mean? ഈ അടയാളം എന്താണ് സൂചിപ്പിക്കുന്നത്?
🚦 Traffic Sign
✓
Left hand curve
ഇടത്തോട്ടുള്ള വളവ്
Question #77
While turning to the left, the driver of a two wheeler shall ഇടത്തോട്ട് തിരിയുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ എന്ത് ചെയ്യണം?
📋 General Rule
✓
Show left turn signal with his right hand
വലതു കൈകൊണ്ട് ഇടത്തോട്ട് തിരിയുന്നതിനുള്ള സിഗ്നൽ കാണിക്കണം
Question #78
What does this sign mean? ഈ അടയാളം എന്താണ് സൂചിപ്പിക്കുന്നത്?
🚦 Traffic Sign
✓
Right hairpin bend
വലത്തോട്ടുള്ള ഹെയർപിൻ വളവ്
Question #79
The Signal while taking U-turn യു-ടേൺ എടുക്കുമ്പോൾ ഏത് ഇൻഡിക്കേറ്റർ ആണ് ഉപയോഗിക്കേണ്ടത്?
📋 General Rule
✓
Right turn signal
വലത്തോട്ടുള്ള ഇൻഡിക്കേറ്റർ
Question #80
What does this sign mean? ഈ അടയാളം എന്താണ് സൂചിപ്പിക്കുന്നത്?